എട്ടാമത് മൂജാഹിദ് സമ്മേളനത്തിന് പ്രൗഡോജ്ജ്വല സമാപനം

Hussain Madavoor 2കോട്ടക്കല്‍ :എടരിക്കോട് നവാത്ഥാന നഗറില്‍ നാലു ദിവസങ്ങളായി നടന്നുവരുന്ന മൂജാഹിദ് എട്ടാം സംസ്ഥാനസമ്മേളനം സമാപിച്ച്ു സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.MUJAHID 8th SAMASTHANA SAMAPANA SAMMELANATHINTE ULKADANAM UMMANCHANDI nIRVAHIKUNNU സമാപനസമ്മേളനത്തില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷണന്‍, അബ്ദുല്‍ വഹാബ് എംപി, വ്യവസായി എംഎ യൂസഫലി സിപി ഉമ്മര്‍സുല്ലമി, ഹുസൈന്‍ മടവൂര്‍ എന്നവര്‍ സംസാരിച്ചു.MUJAHID 8th SAMASTHANA SAMAPANA SAMMELANATHIL  MINISTER RAMESH CHENNITHALA SAMSARIKUNNU

സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഹിഷ്ണുത നഷ്ടപ്പെടുമ്പോഴാണ് സമൂഹത്തില്‍ തെറ്റായ പ്രവണതകള്‍ സൃഷ്ടിക്കപ്പെടുന്നതെന്ന് അഭിപ്രായപ്പെട്ടുMUJAHID  SAMASTHANA SAMMELANATHINTE SAMAPANA SAMMELANATHIL PRASANGIKUNNA MINISTER KUNCHALI KUTTY

 

Share news
error: Content is protected !!
Scroll to Top