പരപ്പനങ്ങാടിയില്‍ മദ്യവുമായി ഒരാള്‍ പിടിയില്‍

liquarപരപ്പനങ്ങാടി: അനധികൃതമായി കൈവശം വെച്ച പത്തുകുപ്പി മദ്യവുമായി ഒരാള്‍ പിടിയില്‍ തമിഴ്‌നാട്‌ സ്വദേശി രാജേന്ദ്രനാണ്‌ പിടിയിലായത്‌. ചൊവ്വഴാച പപ്പനങ്ങാടി എസ്‌ഐയും സംഘവുമാണ്‌ പ്രതിയെ പിടികൂടിയത്‌.

പരപ്പനങ്ങാടിയിലെ ബീവറേജസ്‌ മദ്യവില്‍പ്പനശാല പൂട്ടിയതോടെ മാഹിയില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും വന്‍തോതില്‍ മദ്യം ഇവിടെ എത്തിച്ച്‌ വില്‍പ്പന നടത്തുന്നത്‌ വ്യാപകമായിരിക്കുകയാണ്‌.

Share news
error: Content is protected !!
Scroll to Top