ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ്‌ മരിച്ചു

Untitled-2 copyതാനൂര്‍: താനാളൂര്‍ പകരയില്‍ ബൈക്ക്‌ അപകടത്തില്‍ പരിക്കേറ്റ യുവാവ്‌ മരിച്ചു. മാമുണ്ണി മുസ്ലീയാരകത്ത്‌ കളത്തില്‍ അജ്‌മല്‍(21) ആണ്‌ മരിച്ചത്‌. എക്‌സറേ വെല്‍ഡിങ്‌ വിദ്യാര്‍ത്ഥിയായിരുന്നു.

്‌ബൈക്കപകടം നടന്നത്‌ കഴിഞ്ഞ 12 നാണ്‌. ഗുരുതരമായി പരിക്കേറ്റ അജ്‌മല്‍ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌ക്കാരം ബുധനാഴ്‌ച.

പിതാവ്‌: കോയക്കുട്ടി. മാതാവ്‌: ഫാത്തിമ. സഹോദരങ്ങള്‍:ആഷിദ,നസീമ, ഇര്‍ഷാദ്‌,ഷാഹുല്‍ മുനീര്‍.

Share news
error: Content is protected !!
Scroll to Top