ഹാജി കെ അബൂബക്കര്‍ നഹ (78) നിര്യാതനായി

haji aboobaker  naha.30.12.14പരപ്പനങ്ങാടി: കടലുണ്ടി നഗരം സ്വദേശി ഹാജി കിഴക്കിനിയകത്ത്‌ അബൂബക്കര്‍ നഹ(78) നിര്യാതനായി. കെ എസ്‌ ഇ ബി റിട്ട. സീനിയര്‍ സൂപ്രണ്ടാണ്‌. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുള്‍ ലത്തീഫ്‌, ഡോ.റംല കരീം,ജുബൈരിയ്യ,സാജിത,ഫൗസിയ. മരുമക്കള്‍: അബ്ദുള്ള നഹ, മുഹമ്മദലി അസീസ്‌, അച്ചമ്പാട്ട്‌ മുഹമ്മദ്‌ ബഷീര്‍, പരേതനായ അബ്ദുള്‍ കരീം,ഖൈസര്‍ ബാനു. സഹോദരങ്ങള്‍: ഡോ. മുഹമ്മദ്‌ നഹ(നഹാസ്‌ ആശുപത്രി), ഡോ.ഹംസ നഹ, ഉമ്മര്‍കോയ നഹ, അബ്ദുള്‍ മജീദ്‌ നഹ, ഉന്മാത്തക്കുട്ടി,റാബിയ,മാളുട്ടി

Share news
error: Content is protected !!
Scroll to Top