Section

malabari-logo-mobile

പത്ത്‌ ബാറുകള്‍ക്ക്‌ ലൈസന്‍സ്‌: മന്ത്രിസഭാ യോഗം പരിഗണിക്കും

HIGHLIGHTS : തിരു: ഹൈക്കോടതി നിര്‍ദേശിച്ച പത്തു ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്ന കാര്യം ഇന്ന്‌ ചേര്‍ന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. തീരുമാനം എടുത്തില്ലെങ്കില്...

barതിരു: ഹൈക്കോടതി നിര്‍ദേശിച്ച പത്തു ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്ന കാര്യം ഇന്ന്‌ ചേര്‍ന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. തീരുമാനം എടുത്തില്ലെങ്കില്‍ കോടതി അലക്ഷ്യം ആകും എന്നതുകൊണ്ടാണ്‌ മന്ത്രിസഭ ഇക്കാര്യം പരിഗണിക്കുന്നത്‌.

പൂട്ടിക്കിടക്കുന്ന 418 ബാറുകളിലെ ഒരു ഫോര്‍ സ്‌റ്റാര്‍ ബാറും മൂന്ന്‌ ത്രീസ്‌റ്റാര്‍ ബാറും ഉള്‍പ്പെടെയുള്ള 10 ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്ന കാര്യം പരിശോധിക്കാനാണ്‌ ഹൈക്കോടതി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടത്‌.

sameeksha-malabarinews

ലൈസന്‍സ്‌ നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുത്തില്ലെങ്കില്‍ നികുതിവകുപ്പ്‌ സെക്രട്ടറിക്കും എക്‌സൈസ്‌ കമ്മീഷണര്‍ക്കും എതിരെ നടപടി എടുക്കേണ്ടി വരുമെന്ന്‌ ഹൈക്കോടതി മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!