കുന്നുമ്മല്‍ അലി (65) നിര്യാതനായി

പരപ്പനങ്ങാടി: കെ.ടി.നഗറില്‍ പരേതനായ കുന്നുമ്മല്‍ സൈതാലിക്കുട്ടിയുടെ മകന്‍ കുന്നുമ്മല്‍ അലി (65) നിര്യാതനായി.
ഭാര്യ: കുഞ്ഞിമോള്‍. മക്കള്‍: റിയാസ്, റഫീഖ്, ഫദല്‍ , നൗഷാദ്, അര്‍ഷാദ് ,നെജ്മു
സഹോദരങ്ങള്‍: ബഷീര്‍ ,ഇസ്മായില്‍ , ലത്തീഫ്, കാസിം, കുഞ്ഞിമോള്‍, നഫീസ, സൈനാമോള്‍

ഖബറടക്കം അരയന്‍ കടപ്പുറം ജുമാ മസ്ജിദില്‍ നടന്നു

Share news
error: Content is protected !!
Scroll to Top