പരപ്പനങ്ങാടിയില്‍ ഇരുനില വീട് തകര്‍ന്നു വീണു

SAM_3312പരപ്പനങ്ങാടി : നിര്‍മ്മാണത്തിലിരുന്ന ഇരുനില വീട് കനത്ത മഴയില്‍ തകര്‍ന്നു വീണു. പരപ്പനങ്ങാടി മാപ്പൂട്ട് റോഡിലെ ഈര്‍ച്ച മൈതാനത്തിന് സമീപത്തിലെ വി സുബൈറിന്റെ വീടാണ് തകര്‍ന്നത്. കനത്ത മഴയില്‍ ഇരുനിലകളിലായി പണിതുകൊണ്ടിരുന്ന വീട് പൂര്‍ണ്ണമായും നിലംപൊത്തി.

Share news
error: Content is protected !!
Scroll to Top