പരപ്പനങ്ങാടിയുടെ കിഴക്കന്‍ മേഖലയില്‍ നാളെ വൈദ്യുതിയുണ്ടാവില്ല

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള 11 കെവി ലൈനില്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ചൊവ്വാഴ്ച രവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ പുത്തരിക്കല്‍, കോര്‍ട്ട് റോഡ് ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും.

Share news
error: Content is protected !!
Scroll to Top