Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഡ്രൈവേഴ്‌സ് ഹെല്‍ത്ത് ചാരിറ്റി ട്രസ്റ്റ് രൂപീകരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: ഡ്രൈവര്‍മാര്‍ക്ക് ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി പരപ്പനങ്ങാടിയില്‍ ഡ്രൈവേഴ്‌സ് ഹെല്‍ത്ത് ചാരിറ്റി ട്രസ്റ്റ് രൂപീകരിച്ചു.

പരപ്പനങ്ങാടി: ഡ്രൈവര്‍മാര്‍ക്ക് ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി പരപ്പനങ്ങാടിയില്‍ ഡ്രൈവേഴ്‌സ് ഹെല്‍ത്ത് ചാരിറ്റി ട്രസ്റ്റ് രൂപീകരിച്ചു.

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി വി ജമീല ഉല്‍ഘാടനം ചെയ്തു . കെ അബ്ദുല്‍ഗഫൂര്‍(ചെയര്‍മാന്‍ )ടി കെ പ്രകാശന്‍ (കണ്‍വീനര്‍ )ഫഹദ് (വൈസ് ചെയര്‍മാന്‍ ),പി വാഹിദ് (ജോയിന്റ് കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ (ട്രെഷറര്‍ ))എന്നിവരെ തെരഞ്ഞെടുത്തു .

sameeksha-malabarinews

ലിജാസ് ,തെഹ്നീസ് ,ഷഫീഖ് ,നസീബ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!