Section

malabari-logo-mobile

പെലെയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പരപ്പനാട് വാക്കേസ് ക്ലബ്

HIGHLIGHTS : Parappanad Walks Club condoles the demise of Pele

പരപ്പനങ്ങാടി: അന്തരിച്ച ബ്രസീലിയന്‍ ഇതിഹാസതാരം പെലെയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പരപ്പനങ്ങാടിയിലെ വാക്കേഴ്‌സ് ക്ലബ്ബ് .

അനുശോചന യോഗത്തില്‍ പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനത്ത് പ്രഭാത സവാരിക്കെത്തിയ അന്‍പതോളം പേരും കുട്ടികളും നാട്ടുകാരും പങ്കെടുത്തു.

sameeksha-malabarinews

കണ്‍വീനര്‍ കെ.ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ്.പ്രസിഡണ്ട് കുഞ്ഞിമരക്കാര്‍ പി.വി അധ്യക്ഷത വഹിച്ചു. ക്ലബ്ബ് മെമ്പര്‍മാരായ മനോജ് . ടി, റാഫി , റഹ്‌മത്ത് , ഉബീഷ് , മുനീര്‍ , യൂനസ് എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!