പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രമേള എംവിഎച്ച്എസ്എസ് അരിയല്ലൂര്‍ ചാമ്പ്യന്മാര്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രമേളയില്‍ 566 പോയിന്റുമായി അരി/ല്ലൂര്‍ എംവിഎച്ച്എസ്എസ് ചാമ്പ്യന്മാരായി. 412 പോയിന്റുമായി പരപ്പനങ്ങാടി എസ്എന്‍എംഎച്ച്എസിനാണ് രണ്ടാം സ്ഥാനം.
366 പോയിന്റുമായി എംഎച്ച്എസ്എസ് മുന്നിയൂര്‍ മൂന്നാം സ്ഥാനം നേടി.

സമാപന സമ്മേളനം വള്ളി ക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍മാന്‍ പി എം ശശികുമാര്‍ അധ്യക്ഷനാ യി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം കെ സക്കീന, പ്രി ന്‍സിപ്പല്‍ വി ശ്രീജയന്‍, പ്രധാ നാധ്യാപകന്‍ എം വിനു, പി ടിഎ പ്രസിഡന്റ് കെ വിജയക ഷന്‍, വാര്‍ഡ് മെമ്പര്‍ സുനില ത്ത് ആബിദ് എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top