സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മെയ് 26ന്

യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസസ് (പ്രിലിമിനറി 2024), ഐഎഫ്എസ് (പ്രിലിമിനറി 2024) പരീക്ഷകള്‍ മെയ് 26ന്. സി വില്‍ സര്‍വീസസ് മെയിന്‍ പരീ ക്ഷ സെപ്തംബര്‍ 20ന് ആരംഭിക്കും.

2024ലെ എന്‍ജിനിയറിങ് സര്‍വീസസ് പ്രിലിംസ് പരീക്ഷ ഫെബ്രുവരി രണ്ടിനും എന്‍ജിനി യറിങ് സര്‍വീസസ് (പ്രിലിമിനറി 2024) പരീക്ഷ ഫെബ്രുവരി 18നും എന്‍ഡിഎ എന്‍എ പരീക്ഷകള്‍ (1) ഏപ്രില്‍ 21നും ഐഇഎസ് ഐഎസ്എസ് 2024 പരീക്ഷകള്‍ ജൂണ്‍ 21നും എന്‍ജിനിയിറിങ് സര്‍വീസ് മെയിന്‍ 2024 പരീ ക്ഷ ജൂണ്‍ 23നും കമ്പെയിന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷ 2024 ജൂലൈ 14നും നടക്കും.

വിവരങ്ങള്‍ക്ക് upsc.gov.in/

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top