വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം: അതിഥി തൊഴിലാളി അറസ്റ്റില്‍

തേഞ്ഞിപ്പലം സ്‌കൂള്‍ വിട്ട് വീട്ടിലേ ക്ക് പോകുകയായി രുന്ന വിദ്യാര്‍ഥിനി യോട് ലൈംഗികാ തിക്രമം നടത്തിയ അതിഥി തൊഴിലാ ളി അറസ്റ്റില്‍. അസം മൊറിഗാവ് ജൂലികാ ഇമ്രാന്‍ ഹുസൈന്‍ പുരി വില്ലേജിലെ ഒമ്രാകുടി ഗ്രാമത്തില്‍ ഇമ്രാന്‍ ഹുസൈന്‍ (28)ആണ് അറസ്റ്റി ലായത്.

പെരുവള്ളൂരില്‍ കഴിഞ്ഞ മാ സം 27ന് വൈകിട്ട് നാലിനാണ് കുട്ടി അതിക്രമത്തിന് ഇരയായത്. വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി മുഖം പൊത്തിപ്പിടിച്ച് ആക്രമിച്ചെന്നാണ് കേസ്. സമീപപ്രദേശങ്ങളിലെ സി സിടിവി പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top