പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടിക സ്വദേശിയും എംഐ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജറുമായ തച്ചറക്കല്‍ കുഞ്ഞിക്കോയമുട്ടി (68) നിര്യാതനായി. ശനിയാഴ്ച രാത്രി പോണ്ടിച്ചേരിയില്‍ നിന്നും കേരളത്തിലേക്ക് വരവേ ട്രെയിനില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഈറോഡ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കേരള ഗ്രാമീണ ബാങ്കില്‍ നിന്നും ചീഫ് മനേജരായി റിട്ടയര്‍ ചെയ്തതാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



