വയനാട്ടില്‍ വീണ്ടും പുലിയുടെ ആക്രമണം ;ഒരാള്‍ക്ക് പരിക്ക്

കല്‍പ്പറ്റ: വയനാട് പയ്യമ്പള്ളിയില്‍ വീണ്ടും പുലിയുടെ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു . കുറുക്കമൂല സ്വദേശി സുകുവിനെയാണ് പുലി ആക്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

പുലിയുടെ ആക്രണത്തില്‍ സാരമായി പരിക്കേറ്റ സുകുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസഥര്‍ പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top