പരപ്പനങ്ങാടിയില്‍ രണ്ട് ദിവസങ്ങളില്‍ വൈദ്യുതി മുടങ്ങും

പരപ്പനങ്ങാടി പരപ്പനങ്ങാടി 110കെവി സബ് സ്റ്റേഷനില്‍ പാനല്‍ ബോര്‍ഡ് ഉയര്‍ത്തുന്ന പ്രവര്‍ത്തിയുമായി ബന്ധപെട്ടു അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പരപ്പനങ്ങാടി സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ ജൂണ്‍ 21ന് ഭാഗികമായും ജൂണ്‍ 22ന് 9 മണി മുതല്‍ 2 മണി വരെ പൂര്‍ണമായും 2 മണി മുതല്‍ 6 മണി വരെ ഭാഗികമായും വൈദ്യുതി തടസ്സം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്‍ എഞ്ചിനിയര്‍ അറിയിച്ചു

Share news
error: Content is protected !!
Scroll to Top