പരപ്പനങ്ങാടി:പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി കേരളോത്സവത്തില്‍ ഫുട്‌ബോള്‍ മത്സരത്തില്‍ ചാമ്പ്യന്‍മാരായി എവര്‍ഗ്രീന്‍ ചിറമംഗലം.
എക്‌സ്‌പ്ലോഡ് തയ്യിലപ്പടിയെ പിന്നിലാക്കിയാണ് എവര്‍ഗ്രീന്‍ ചിറമംഗലം വിജയിച്ചത്.
വിജയികള്‍ക്കുള്ള സമ്മാനദാനം വിദ്യാഭ്യാസ കായിക സ്റ്റാന്‍ിംഗ് കമ്മറ്റി ചെയര്‍മാന്‍ നിസാര്‍ അഹമ്മദ് നിര്‍വഹിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



