പാലക്കല്‍ ജഗനിവാസന്‍ന്റെ നിര്യാണത്തില്‍ പരപ്പനങ്ങാടി മര്‍ച്ചെന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി അനുശോചിച്ചു

പരപ്പനങ്ങാടി : മര്‍ച്ഛന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റ് മെമ്പര്‍ പാലക്കല്‍ ജഗനിവാസന്‍ന്റെ നിര്യാണത്തില്‍ പരപ്പനങ്ങാടി മര്‍ച്ചെന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി അനുശോചിച്ചു.

പ്രസിഡന്റ് അഷ്‌റഫ് കുഞ്ഞാവസ് അധ്യക്ഷതവഹിച്ചു.

യോഗത്തില്‍ ജനറല്‍ സെക്രട്ടറി എ.വി. വിനോദ് , ഹരീഷ് ബ്രാസ്, എം. വി.മുഹമ്മദലി, സി. ഇബ്രാഹിം ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാസെക്രട്ടറി മലബാര്‍ ബാവഹാജി , മണ്ഡലം അദ്ധ്യക്ഷന്‍ ദില്‍ ദാര്‍ മുജീബ്, ഫിറോസ് സെറാമിക് , എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top