പരപ്പനങ്ങാടി ലയണ്‍സ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മൃണാള്‍.സി.പി, അന്‍സാര്‍ അഹമ്മദ്, അഹമ്മദ് ആസിഫ്

പരപ്പനങ്ങാടി ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ Er.സാജു ആന്റണി പാത്താടന്‍ (P.M.J.F) നടത്തി. നിയാസ് പുളിക്കലകത്ത് (M.J.F) അധ്യക്ഷത വഹിച്ചു.

ക്യാബിനറ്റ് സെക്രട്ടറി പോള്‍ ഡേവിഡ്‌സണ്‍ , അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറി അഡ്വ. മുഹമ്മദ് ഹനീഫ (M.J.F) എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. മുരളീധരന്‍ , അബ്ദുള്‍ ഗഫൂര്‍ , മുബഷീര്‍ ,അഷറഫ് കുഞ്ഞാവാസ് എന്നിവര്‍ പ്രസംഗിച്ചു.മുഹമ്മദ് ആസിഫ് നന്ദി പറഞ്ഞു.
ഭാരവാഹികള്‍:അന്‍സാര്‍ അഹമ്മദ്(പ്രസിഡന്റ്), Er..മൃണാള്‍.സി.പി(സെക്രട്ടറി) ,അഹമ്മദ് ആസിഫ് (ട്രഷറര്‍)

Share news
error: Content is protected !!
Scroll to Top