പരപ്പനങ്ങാടിയില്‍ ചൊവ്വാഴ്‌ച വൈദ്യുതി മുടങ്ങും

പരപ്പനങ്ങാടി :പരപ്പനങ്ങാടി കോര്‍ട്ട്‌ റോഡില്‍ ചൊവ്വാഴ്‌ച വൈദ്യുതി മുടങ്ങും രാവിലെ 9 മണി മുതല്‍ ഉച്ചക്ക്‌ രണ്ടു മണിവരെയാണ്‌ വൈദ്യുതി മുടങ്ങുക. വൈദ്യുതിലൈനില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ്‌ വൈദ്യുതിമുടക്കം.
പരപ്പനങ്ങാടി കെഎസ്‌ഇബി അധികൃതര്‍ അറിയിച്ചതാണിത്‌

Share news
error: Content is protected !!
Scroll to Top