പരപ്പനങ്ങാടി ചിറമംഗലം റെയില്‍വേ ഗേറ്റ് നാളെ അടച്ചിടും

പരപ്പനങ്ങാടി:അറ്റകുറ്റപണികള്‍ക്കായി ചിറമംഗലം റെയില്‍വേ ഗേറ്റ് അടച്ചിടും.

റെയില്‍വേ ഗേറ്റ് നാളെ(16-10-2024)രാവിലെ 8 മണി മുതല്‍ ഒരുദിവസത്തേക്ക് അടച്ചിടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top