പരപ്പനങ്ങാടി: ലോക കപ്പിനെ വരവേറ്റ് പരപ്പനങ്ങാടി ബി.ഇ എം.എച്ച്.എസ്.എസ്.
വിദ്യാര്‍ത്ഥികള്‍ ബ്രസീല്‍,അര്‍ജന്റ്റീന,പോര്‍ച്ചുഗല്‍ എന്നീ വിവധ ടീമുകളുടെ ജഴ്‌സിയണിഞ്ഞ് ഷൂട്ടൗട്ട് മല്‍സരം നടത്തി.
മല്‍സരത്തിന്റെ ഉദ്‌ലാടനം ഓഫീസ് സ്റ്റാഫ് സാമുവല്‍ നിര്‍വഹിച്ചു. കൂടുതല്‍ ഗോളുകള്‍ നേടിയ ടീമുകള്‍ക്ക് ട്രോഫിയും നല്‍കി.
ആവേശകരമായ മത്സരത്തിന് എച്ച്.എം. റെനിറ്റ് സെറിന ശെല്‍വരാജ്, ലിപ്‌സന്‍,ടിനോ റോഷന്‍,നാസര്‍, സുനീഷ് ,റൊണാള്‍ഡോ, എഡ്വവിന്‍ തുടങ്ങിയ അധ്യാപകരും പി.ടി.എ. പ്രസിഡന്റ് നൗഫല്‍ ഇല്ലിയന്‍,ഹാരിസ്,ഷമ്മി ,റിജോ,
വിനോദ്.കെ.ടി,ഉപീസ്, ഉനൈസ് എന്നിവര്‍ നേതൃത്ത്വം നല്‍കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




