Section

malabari-logo-mobile

പരപ്പനങ്ങാടി ആനപ്പടി ഗവ: എൽ.പി സ്കൂളിൽ അദ്ധ്യാപക നിയമനം

HIGHLIGHTS : Parapanangadi Anapadi Govt: Teacher Recruitment in LP School

പരപ്പനങ്ങാടി: ആനപ്പടി ഗവ: എൽ.പി സ്കൂളിൽ ഒഴിവുള്ള എൽ .പി .എസ്.ടി (എച്ച്.ടി.വി), ഫുൾ ടൈം അറബിക്, അദ്ധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.

താൽപ്പര്യമുള്ളവർ 25 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ആനപ്പടി ജി.എൽ.പി സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ ബന്ധപ്പെട്ട യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണമെന്ന് അറിയിക്കുന്നു.ഫോൺ – 9400413227.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!