കാര്‍ നിയന്ത്രണം വിട്ട് പാണക്കാട് കടലുണ്ടി പുഴയിലേക്ക് മറഞ്ഞു

മലപ്പുറം: നിയന്ത്രണം വിട്ട് കാര്‍ പാണക്കാട് കടലുണ്ടി പുഴയിലേക്ക് മറിഞ്ഞു. കാര്‍ ഓടിച്ചിരുന്ന സമീറലി വാഴക്കാട് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രാവിലെയാണ് അപകടം നടന്നത്. സംഭവത്തെ തുടര്‍ന്ന് കാര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. മലപ്പുറത്തുനിന്നെത്തിയ അഗ്നിശമ വിഭാഗം ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഉച്ചയോടെ കാര്‍ കരയ്ക്കുകയറ്റുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top