ബഹ്‌റൈനില്‍ അരിവാള്‍ രോഗം ബാധിച്ച യുവാവ് മരിച്ചു

മനാമ: അരിവാള്‍ രോഗം ബാധിച്ച യുവാവ് മരിച്ചു. സ്വദേശിയായ സയ്യിദ് അല്‍ അല്‍വായി അല്‍ ഫല്ലാഹ് (28) ആണ് മരിച്ചത്. സല്‍മാനിയ ആശുപത്രിയില്‍ ഇന്നലെയാണ് മരണം സംഭവിച്ചത്. ഇതോടെ അരിവാള്‍ രോഗം ബാധിച്ച് ഈ വര്‍ഷം രാജ്യത്ത് മരിച്ചവരുടെ എണ്ണം 14 ആയി.

രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഫല്ലാഹിനെ ഞായറാഴ്ചായണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Share news
error: Content is protected !!
Scroll to Top