പനേങ്ങല്‍ ചന്തുക്കുട്ടി (89) നിര്യാതനായി

ചാലിയം: ഗവ: എല്‍.പി. സ്‌ക്കൂളിനു സമീപം പനേങ്ങല്‍ ചന്തുക്കുട്ടി (89) നിര്യാതനായി. ഭാര്യ: മാധവി. മക്കള്‍: വത്സല, പ്രീതി, അഭിമന്യു (യു-കര്‍ട്ടന്‍ ഡിസൈന്‍, വട്ടപ്പറമ്പ്, പ്രഭു (പനേങ്ങല്‍ ഇന്റര്‍ലോക്ക് ), സുനില്‍ ബാബു (ഏസിയര്‍ ഫാബ്രിക്കേഷന്‍). മരുമക്കള്‍: ഗംഗാധരന്‍ അമ്പാളി, സത്യന്‍ എ.ടി, ഷീജ, റിന്‍സ, രജിത. സഹോദരങ്ങള്‍: കൃഷ്ണന്‍, പത്മിനി, തങ്ക. സംസ്‌ക്കാരം : രാവിലെ 9 മണിക്ക് വട്ടപ്പറമ്പ് ശ്മശാനത്തില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top