HIGHLIGHTS : Pandarantakat Hamsa (57) passed away
പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവിലെ പന്താരന്റകത്ത് ഹംസ (57) നിര്യാതനായി . ഭാര്യ :ആയിഷക്കുട്ടി മക്കള്‍ :ഷാഹിദ് (സി പി ഐ എം ആനപ്പടി ബ്രാഞ്ച് മെമ്പര്‍) ജംഷി,ജസ്‌ന. മരുമക്കള്‍ :ഷഹീദ ഷംനാസ്, നിസാര്‍, ആസിബ്. ഖബറടക്കം 4/11/2024 തിങ്കളാഴ്ച രാവിലെ കൊടക്കാട് പടിഞ്ഞാറെ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക