പഞ്ചാരയില്‍ പരമേശ്വരന്‍ ആചാരി(88) നിര്യാതനായി

പരപ്പനങ്ങാടി: പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ദ്ധനും, നിരവധി ക്ഷേത്രങ്ങളുടെ ശില്പിയുമായ പരപ്പനങ്ങാടി കൊടപ്പാളി സ്വദേശി പഞ്ചാരയില്‍ പരമേശ്വരന്‍ ആചാരി(88) നിര്യാതനായി

ഭാര്യ പരേതയായ ചിന്നമ്മാളു
മക്കള്‍ വിജയലക്ഷ്മി, ദാസന്‍, വനജാക്ഷി, രവി. മീന മരുമക്കള്‍ ഗോപാലന്‍, സുരേശന്‍, ശ്രീകുമാര്‍, വാസന്തി, ഷീന

സംസ്‌ക്കാരം ഇന്ന്(24-6-2020) പകല്‍ മൂന്ന് മണിക്ക്.

Related Articles