തുടര്‍ച്ചയായി പതിനെട്ടാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി

ദില്ലി : തുടര്‍ച്ചയായി പതിനെട്ടാം ദിവസവും ഇന്ധനവില കൂട്ടി എണ്ണകമ്പനികള്‍. ഇന്ന് ഡീസലിന് ലിറ്ററിന് 45 പൈസയാണ് കൂട്ടിയത്.

ഇതോടെ ഡീസലിന് കൊച്ചയില്‍ 75 രൂപ 72 പൈസയാണ് ഇന്നത്തെ വില ഈ ദിവസങ്ങള്‍ക്കുള്ളില്‍ 9 രൂപ 92 പൈസയാണ് വിലവര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
19 ദിവസം മുന്‍പ് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്ങില്‍ നിലവില്‍ ബ്രെന്റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താഴെയാണ് വില

Related Articles