പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ പനയത്തിൽ ഫാത്തിമ (62) നിര്യാതയായി. ഭർത്താവ്: അബ്ദുല്ലക്കുട്ടി.മക്കൾ: ഷറഫുദ്ദീൻ,അസീന. മരുമകൾ:സുനീറ. സഹോദരങ്ങൾ’: മുഹമ്മദ് കുട്ടി, അലവികുട്ടി, ഹംസകോയ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


