Section

malabari-logo-mobile

പനയം കണ്ടി കരുണാകരന്‍ (72 ) നിര്യാതനായി

HIGHLIGHTS : Panayam Kandi Karunakaran (72) passed away

താനൂര്‍: റിട്ടയേര്‍ഡ് തിരൂര്‍ സബ്ബ് ട്രഷറി ഓഫീസര്‍ പനയം കണ്ടി കരുണാകരന്‍ (72 ) നിര്യാതനായി. ഭാര്യ; ഒമ്പേടത്തില്‍ രാധ (റിട്ട. ടീച്ചര്‍,എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ , തിരൂര്‍ )മക്കള്‍ – ബാലു മഹേഷ് (അബുദാബി), മഞ്ജുഷ (സൗദി അറേബ്യ), മോണിഷ (ഒമാന്‍). ലജിത് (സൗദി – അറേബ്യ), റിനീഷ് (ഒമാന്‍ ) . സഹോദരങ്ങള്‍ – സുകുമാരന്‍ (എക്‌സ്-എയര്‍ ഫോഴ്‌സ്) രാധാകൃഷ്ണന്‍ (റിട്ട. ലോക്കല്‍ ഫണ്ട് ഓഡിറ്റര്‍) ഡോ.രവീന്ദ്രനാഥ് (ഒമാന്‍), ലക്ഷ്മി, രാധ, സുഭാഷിണി.സംസ്‌കാരം നാളെ (വ്യാഴാഴ്ച) രാവിലെ 8 മണിക്ക് കേരളാധീശ്വര പുരം -താമരക്കുളം കിഴക്കുഭാഗത്തുള്ള വീട്ടുവളപ്പില്‍ നടക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!