
തിരൂരങ്ങാടി പനമ്പുഴയില്‍ നിന്നും കൂരിയാട്ടെക്കുള്ള റോഡില്‍ പുഴയില്‍ നിന്ന് വെള്ളം കയറിയതിനാല്‍ ഇതു വഴി വാഹന ഗതാഗതം നിര്‍ത്തിവെച്ചു.
കൂരിയാട് പനമ്പുഴ ഭാഗത്ത് വെള്ളം കയറിയതിന് തുടര്‍ന്ന് ഇവിടത്തെ ഈ പ്രദേശത്തെ എല്ലാ വീടുകളിലും വെള്ളം കയറി.
കൂരിയാട് പനമ്പുഴ വഴി കൊളപ്പുറത്തേക്ക് പോകുന്ന റോഡ് വെള്ളം കയറിയതിന് തുടര്‍ന്ന് വാഹനഗതാഗതവും പൂര്‍ണമായി നിലച്ചു. കൂരിയാട് പാകടപ്പുറായ റോഡിലും വെള്ളം കയറിയതിന് തുടര്‍ന്ന് പൂര്‍ണമായും ഗതാഗതം നിലച്ചു.
കാച്ചടിയില്‍ നിന്ന് തേര്‍ക്കയം പാലം വഴി വലിയോറ ഭാഗത്തേക്ക് പോകുന്ന റോഡില്‍ വെള്ളം കയറിയതിന് തുടര്‍ന്ന് പൂര്‍ണമായും ഗതാഗതം നിലച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




