പനമ്പാലം പാലം തിങ്കളാഴ്ച തുറക്കും

HIGHLIGHTS : Panambalam Bridge to open on Monday

താനൂര്‍, തിരൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പനമ്പാലം പാലം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫെബ്രുവരി മൂന്നിന് നാടിന് സമര്‍പ്പിക്കും.

വൈകീട്ട് നാലിന് പനമ്പാലം പരിസരത്ത് നടക്കുന്ന ഉദ്ഘാടന ച്ചടങ്ങില്‍ കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും.

sameeksha-malabarinews

തിരൂര്‍ നിയോജകമണ്ഡലം എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ വിശിഷ്ടാതിഥിയാകും.

13.39 കോടി രൂപ ചെലവിലാണ് തിരൂര്‍പ്പുഴയ്ക്ക് കുറുകെ ചെറിയമുണ്ടം പഞ്ചായത്തിനെയും തിരൂര്‍ മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന പനമ്പാലം പണി പൂര്‍ത്തീകരിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!