HIGHLIGHTS : Palliyali Komukutty (85) passes away

പരപ്പനങ്ങാടി:കൊടക്കാട് വെസ്റ്റ് മേനാത്ത് താമസിക്കുന്ന പള്ളിയാളി കോമുകുട്ടി (85) നിര്യാതനായി. ഭാര്യ ബിപാത്തുമ്മ മക്കൾ: ജാഫർ ,ജലിൽ ദുബായ് ബുഷറ. മരുമക്കൾ: ലത്തീഫ് കോടഞ്ചേരി . ഫസീല. തെസ്ലീന – ഖബറടക്കം രാവിലെ 9 മണി കൊടക്കാട് പടിഞ്ഞാറെ ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
