ജമാലുദ്ദീൻ ( 73) നിര്യാതനായി

HIGHLIGHTS : Jamaluddin (73) passed away

താനൂർ. മൂലക്കൽ ദയാപുരം സ്ട്രീറ്റ് സെക്കൻഡിൽ പനങ്ങാടൻ്റകത്ത് ചെറിയ മൊയ്തീന്റെ മകൻ ജമാലുദ്ദീൻ ( 73) നിര്യാതനായി. ഭാര്യ: പള്ളാട്ട് നഫീസ. മക്കൾ: നുസൈബ, സെമീറ, ഫൗസിയ , സെറീന. മരുമക്കൾ: കെ.ലത്തീഫ്, റഷീദ് (ഇരുവരും സൗദി), പി .അഷ്റഫ്, എം. സലാഹുദ്ദീൻ. സഹോദരൻ: പരേതനായ സൈനുദ്ദീൻ ( ജോ.രജിസ് റ്റാർ).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!