HIGHLIGHTS : Complaint about missing young man

യുവാവിനെ കാൺമാനില്ലെന്ന് പരാതി.ഒഴൂർ വെട്ടുകുളം മുത്തം വീട്ടിൽ മൊയ്തീൻകുട്ടി എന്നയാളുടെ മകൻ മുബാറക്ക് അലി ( 41 ) എന്നയാളെ 25/10/2025 മുതൽ കാണാനില്ല. ചെറിയ മാനസിക പ്രശ്നം ഉള്ള ആളാണ്. എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ മലപ്പുറം താനൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക.
പിതാവ് … 9746748828
താനൂർ.പി.എസ്..0494-2440221
എസ്എച്ച്ഒ…9497987167
എസ് ഐ…….9497981332
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


