പാലാരി ലക്ഷ്മി നിര്യാതയായി

പരപ്പനങ്ങാടി: പരേതനായ പാലാരി വേലായുധന്റെ ഭാര്യ പാലാരി ലക്ഷ്മി നിര്യാതയായി. 94 വയസ്സായിരുന്നു. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.
മക്കള്‍: പുരുഷോത്തമന്‍, പുഷ്പരാജ്, ബാബുരാജ്, കോമളം, തങ്കം, റീജ
മരുമക്കള്‍: സുമതി, വല്‍സല, രജനി, രാജന്‍, വിജയകൃഷ്ണന്‍, സുബ്രമണ്യന്‍

 

Share news
error: Content is protected !!
Scroll to Top