പാലക്കത്തൊടി ദേവകി( 68) നിര്യാതയായി

പരപ്പനങ്ങാടി :ചെട്ടിപ്പടി പൊതൂക്കര പറമ്പ് താമസിക്കുന്ന പാലക്കത്തൊടി വേലായുധൻ എന്നവരുടെ ഭാര്യ ദേവകി (68)നിര്യാതയായി.

മകൻ സുനിൽ (ഇൻഫിൻ  സൊല്യൂഷൻ ,കോഴിക്കോട്. മരുമകൾ ദീപ്തി

Share news
error: Content is protected !!
Scroll to Top