പരപ്പനങ്ങാടി: നെടുവയിലെ റിട്ട: പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പാലക്കല്‍ പ്രഭാകരന്‍(72)നിര്യാതനായി. ചെട്ടിപ്പടി ഹരിപുരം വിദ്യാനികേതന്‍ സ്‌കൂള്‍ സെക്രട്ടറിയായിരുന്നു ഭാര്യ:ഉഷ പാലക്കല്‍ (പരപ്പനങ്ങാടി നഗരസഭാ മുന്‍ കൗണ്‍സിലര്‍,ബി ജെ പി മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്).മക്കള്‍:പീയൂഷ്,സായൂഷ്. മരുമക്കള്‍:ഐശ്വര്യ,ജൂബി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



