പാലക്കാട് മൂന്ന് സഹോദരങ്ങളായ കുട്ടികള്‍ മുങ്ങിമരിച്ചു

Palakkad Three brothers’ children drowned

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാലക്കാട് ജില്ലയിലെ കുനിശേരില്‍ ഒരു വീട്ടിലെ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. കരിയക്കാട് ജസീറിന്റെ മക്കളായ ജിന്‍ഷാദ്(12),റിന്‍ഷാദ്(7), റിഫാസ്(3) എന്നിവരാണ് കുളത്തില്‍ മുങ്ങി മരിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കളിക്കാനിറങ്ങിയ കുട്ടികള്‍ സമീപത്തെ കുളത്തില്‍ കാല്‍കഴുകാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് വിവരം. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് വിവരം അടുത്തുളളവരെ അറിയിച്ചത്.

കുട്ടികളെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന് പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.