പാലക്കാട്ട് ഏഴുവയസ്സുകാരനെ അമ്മ കുത്തിക്കൊന്നു

പാലക്കാട് മണ്ണാര്‍ക്കാട് ഏഴുവയസ്സുകാരനെ മാതവ് കുത്തിക്കുന്നു. മുഹമ്മദ് ഇര്‍ഫാന്‍ എന്ന കുട്ടിയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ കൊലചെയ്യപ്പെട്ടത്. കുട്ടിയുടെ മാതാവിന് മാനസികപ്രശ്‌നങ്ങളുണ്ടെന്നാണ് പ്രാഥമികവിവരം.

ഈ കുട്ടിയുടെ ഒമ്പത് മാസം പ്രായമുള്ള ഇളയഅനിയത്തിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍കേട്ട് സ്ഥലത്തെത്തിയ അയല്‍ക്കാരാണ് വീടിനകത്ത് കുട്ടി കുത്തേറ്റ് മരിച്ച് നിലയില്‍ കിടക്കുന്നത് കണ്ടത്.
ഈ വീട്ടില്‍ അമ്മയും രണ്ട് മക്കളും മാത്രമാണ് താമസിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവ് ആലുവയിലെ ജോലി സ്ഥലത്താണ്.
പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

Share news
error: Content is protected !!
Scroll to Top