പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റി;വോട്ടെടുപ്പ് നവംബര്‍ 20 ന്

പാലക്കാട് :പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റി. നവംബര്‍ 20 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു .കല്‍പ്പാത്തി രഥോല്‍സവത്തോടനുബന്ധിച്ചാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റിയിരിക്കുന്നത്.

നേരത്തെ നവംബര്‍ 13നാണ് പാലക്കാട് വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. അതെസമയം വോട്ടെണ്ണല്‍ തീയതിയില്‍ മാറ്റമില്ല.

Share news
error: Content is protected !!
Scroll to Top