പാലക്കണ്ടി ഉസ്മാന്‍ ഹാജി (70) നിര്യാതനായി

HIGHLIGHTS : Palakandi Usman Haji (70) passed away

പരപ്പനങ്ങാടി: എന്‍.സി.സി റോഡില്‍ താമസിക്കുന്ന പാലക്കണ്ടി ഉസ്മാന്‍ ഹാജി (70) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യമാര്‍: നഫീസ, ഷാഹിദ, സീനത്ത്( മുംബൈ, ധാരാവി). മക്കള്‍: മുഹമ്മദ് ശരീഫ്, മുഹമ്മദ് ഇല്യാസ് , ഷാഹിര്‍, അസ്മ, ആരിഫ, ആഫിസ, ഷാഹുല്‍ (മൂവരും ബോംബെ ധാരാവി ) പരേതരായ മുഹമ്മദ് ഷക്കീല്‍, മുഹമ്മദ് ഷഫീഖ്. മരുമക്കള്‍: മുബാറക് താനൂര്‍, ഇബ്‌റാഹിം, സയ്യിദ് ബര്‍ഗാസ് (ഇരുവരും മുംബൈ), നശിദ, ജസീല, അഫ്‌സത്ത്, റുഖ്‌സാന മുംബൈ സഹോദരങ്ങള്‍: സൈതലവി കോയ, കുഞ്ഞിബീ, കുഞ്ഞബ്ദുള്ള,ആയിശു, ഖദീജ,കുഞ്ഞാമി (നാലുപേരും നാദാപുരം )

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!