പാല ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 23 ന്

പാലാ ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 23 ന്. നാമനിര്‍ദേശ പത്രിക സെപ്തംബര്‍ നാല് വരെ നല്‍കാം. സെപ്തംബര്‍ ഏഴ് ആണ് പത്രിക വിന്‍വലിക്കാനുളള അവസാന തിയ്യതി. വോട്ടെണ്ണല്‍ 27 നായിരിക്കും.

കെ എം മാണി അന്തരിച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Related Articles