പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭയിലെ 23 ാം ഡിവിഷനിലെ കറുത്തേടത്ത് പക്കിഹാജി സ്മാരക റോഡ് നാട്ടുകാര്‍ക്ക് സമര്‍പ്പിച്ചു.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ.ഉസ്മാന്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ജാഫര്‍അലി നെച്ചിക്കാട്ട്, നിസാര്‍ അഹമ്മദ് ,അസീസ്,കുളത്ത് ,കാസിം കോയ എന്നിവര്‍ സംബന്ധിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




