കൃഷിയെ സ്‌നേഹിക്കാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ കൃഷിപ്പണി ചെയ്യുന്നവര്‍ വിരളവും. വളരെ പെട്ടന്നു തന്നെ പ്രേക്ഷമനസില്‍ ഇടം നേടിയെ താരണ് പത്മപ്രിയ. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ തരംഗമായിമാറിയിരിക്കുന്നത്. വീഡിയോയില്‍ മുണ്ടും മടക്കിക്കുത്തി നിറയെ എണ്ണതേച്ച് മുടി മുകളിലേക്ക് ഉയര്‍ത്തിക്കെട്ടി തൂമ്പായെടുത്ത് പറമ്പില്‍ കിളയ്ക്കുകയാണ് താരം.
അഭിനയം മാത്രമല്ല പറമ്പില്‍ കൃഷിപ്പണി ചെയ്യാനും തനിക്കറിയാം എന്ന് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.
വീടിനു പിറകുവശത്ത് ഒരു തോട്ടം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് താരം പോസ്റ്റില്‍ പറയുന്നുണ്ട്.
View this post on Instagram
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



