ചാലിയം : ചെന്നൈയിലെ പ്രമുഖ ബിസിനസുകാരനും തച്ചലത്ത് പരേതനായ അഹമ്മദ് കോയയുടെ മകനുമായ പി.ടി.അബൂബക്കര്‍ എന്ന കോയ(68) നിര്യാതനായി. ചാലിയം പുത്തന്‍ പീടിയക്കല്‍ തച്ചലത്ത് കുടുംബ സമിതിയുടെ പ്രധാനിയായിരുന്നു.
ഭാര്യ: ശരീഫ(ബീവിജ) മക്കള്‍: സാദിഖ്(ചെന്നൈ), റിശാദ്(ചെന്നൈ) മരുമക്കള്‍: റഷീദ(എരഞ്ഞിപ്പാലം), മുഫ്‌സിദ (ചീക്കിലോട്).
സഹോദരങ്ങള്‍: പി.ടി.കോയട്ടി ഹാജി, പരേതനായ മുഹമ്മദ് ബാവ, ഉമ്മര്‍, ഉസ്മാന്‍, പി.ടി. അലി, ഹസ്സന്‍, ഹുസൈന്‍, ബീഫാത്തിമ, ആയിഷ.
മയ്യത്ത് നമസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ചാലിയം ജുമാഅത്ത് പള്ളിയില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



