മൂന്നിയൂര്‍: ചുഴലി നവയുഗ ലൈബ്രറി വായനാദിനത്തില്‍ പി.എന്‍.പണിക്കര്‍ അനുസ്മരണവും പുസ്തക ചര്‍ച്ചയും നടത്തി.
പുസ്തക നിരൂപകന്‍ ഹനീഫ ചെറുമുക്ക് ഉദ്ഘാടനം ചെയ്തു. കെ. കമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
ഷനീബ് മൂഴിക്കല്‍, സമീര്‍ മുക്കത്ത്, ഹൈദ്രോസ് ചുഴലി, പി.ഒ. ഷറഫുദ്ദീന്‍, സാദിഖലി, സി. ഇഖ്ബാല്‍, പി.പി. ആതിര, രിജായ് കാരാട്ട്, ടി. ശിഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




