പി. കുഞ്ഞിമുഹമ്മദ് എന്ന ബാപ്പുട്ടി നിര്യാതനായി

പരപ്പനങ്ങാടി: ആനപ്പടി ജി.എല്‍.പി. സ്‌കൂളിനു സമീപത്തെ പി. കുഞ്ഞിമുഹമ്മദ് എന്ന ബാപ്പുട്ടി (69 ) നിര്യാതനായി.
ഭാര്യ: പരേതയായ ആയിഷക്കുട്ടി, അമ്മാറമ്പത്ത്.
മക്കള്‍: സൈനുദ്ധീന്‍, ഹസ്സന്‍കോയ, അബ്ദുല്‍ റഷീദ്, സഫിയ, റംല.
മരുമക്കള്‍: സുബൈര്‍ തിരൂരങ്ങാടി. ഇബ്രാഹീം കൊടിഞ്ഞി, ബേനാസീര്‍, നസീറ, ഷഹീഖ

Share news
error: Content is protected !!
Scroll to Top