Section

malabari-logo-mobile

ഒന്നര ലക്ഷം ഭൂരിപക്ഷം കടന്ന് കുഞ്ഞാലിക്കുട്ടി

HIGHLIGHTS : മലപ്പുറം: കുഞ്ഞാലിക്കുട്ടി ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ മത്സരിക്കുന്നത് രാഹുല്‍ഗാന്ധിയോടാണ്. പകുതിയിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോ...

മലപ്പുറം: കുഞ്ഞാലിക്കുട്ടി ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ മത്സരിക്കുന്നത് രാഹുല്‍ഗാന്ധിയോടാണ്. പകുതിയിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ 156697 വോട്ടിന്റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറം മണ്ഡലത്തില്‍ ലഭിച്ചിരിക്കുന്നത്.

നേരത്തെ ഇ അഹമ്മദിന് ലഭിച്ച റിക്കാര്‍ഡ് ഭൂരിപക്ഷത്തെ മറികടക്കുന്ന തലരത്തിലായിരിക്കും വോട്ടിംഗ് കഴിയുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷമെന്നാണ് കരുതുന്നത്. ഇ അഹമ്മദിന് രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ ലഭിച്ചിരുന്നു.

sameeksha-malabarinews

എസ്എഫ്‌ഐ അഖിലേന്ത്യ നേതാവ് വി പി സാനുവായിരുന്നു ഇവിടെ കുഞ്ഞാലിക്കുട്ടിയുടെ എതിരാളി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!